Keralites Stranded At Bihar Because Of Heavy Floods | Oneindia Malayalam

2019-09-30 416

people from kerala stranded in bihar floods, rescue workers yet to reach them
ജനങ്ങളെ ദുരിതത്തിലാഴ്ത്തി ബീഹാറില്‍ മഴ തുടരുകയാണ്. പ്രളയത്തില്‍ കൂടുതല്‍ മലയാളി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവര്‍